ടെക്‌സസിലുണ്ടായ വെടിവയ്പിൽ മലയാളി കൊല്ലപ്പെട്ടു


ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലുണ്ടായ വെടിവയ്പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായത്. അക്രമി രക്ഷപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed