അമേരിക്കയിൽ മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ വാക്സീനാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.
65 വയസിനു മുകളിലുള്ളവർക്കും ഗുരുതരരോഗങ്ങളുള്ളവർക്കുമാണ് വാക്സീൻ നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി നൽകുന്നത്.