ഇനി ഒരു ഡോസ് വാക്സിനെടുത്തവർ‍ക്കും തീയേറ്ററിലിരുന്ന് സിനിമ കാണാം


തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയറ്ററിൽ പ്രവേശനത്തിന് അനുമതി. ഇന്നു ചേർ‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാനും അനുമതിയായി. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed