ചലച്ചിത്ര താരം മിയയുടെ പിതാവ് നിര്യാതനായി


പാലാ: ചലച്ചിത്ര താരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (71) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പ്രവിത്താനം സെന്‍റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: മിനി ജോർജ്, കോതമംഗലം പാലംമൂട്ടിൽ കുടുംബാംഗം. 

മക്കൾ: ജിനി (ബംഗളൂരൂ), മിയ. മരുമക്കൾ: ലിജോ (മെക്കാനിക്കൽ എൻജിനീയർ, ബംഗളൂരൂ), അശ്വിൻ ഫിലിപ് (എറണാകുളം).

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed