പ്രവാസി ഗൈഡൻസ് ഫോറം വിഷു ഈസ്റ്റർ റമദാൻ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ഈസ്റ്റർ റമദാൻ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 വെള്ളിയാഴ്ച്ച വൈകീട്ട് 6മണി മുതൽ 8 വരെ മാഹൂസിലെ പിജിസി സെന്ററിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് സെയ്ദ് റമദാൻ നദ് വി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 39235913 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed