കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍


താമസസ്ഥലത്ത് കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അമിത് റോയി ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ താമസിക്കിക്കുന്ന കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍നിന്ന് പത്ത് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു.

article-image

dfdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed