ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പി.വി.ശ്രീനിജന്‍ എംഎല്‍എ; സ്‌കൂളിന്‍റെ ഗേറ്റ് പൂട്ടി


കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ. വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി കൂടിയായ എംഎൽഎ നിലപാടെടുക്കുകയായിരുന്നു. അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷനാണ് പി.വി ശ്രീനിജൻ എംഎൽഎ തടഞ്ഞത്. പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലാണ് സംഭവം. എട്ട് മാസത്തെ വാടക കുടിശികയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ കുടിശികയില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

മണിക്കൂറുകൾ താരങ്ങളെ പുറത്ത് നിർത്തിയതിനെ തുടർന്ന് മന്ത്രി ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചു.

article-image

dfsdfdfs

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed