നെതർലാന്റിൽ നിന്ന് ആമസോണില്‍ മയക്കുമരുന്ന് ഓർഡർ ചെയ്ത മയക്കുമരുന്നുമായി പ്രതി പിടിയില്‍


കണ്ണൂര്‍ കൂത്തുപറമ്പിൽ നെതർലാന്റിൽ നിന്നും ആമസോൺ വഴി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. ഓൺലൈൻ ആയി എത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ നിന്നും എക്സൈസ് പിടികൂടിയത്.

മയക്കുമരുന്ന് ഓർഡർ ചെയ്ത കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.

article-image

ാേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed