ബഹ്റൈനിലാദ്യമായി കോടതിവിധി ഇംഗ്ലീഷ് ഭാഷയിൽ നൽകി


ബഹ്റൈനിലാദ്യമായി കോടതിവിധി ഇംഗ്ലീഷ് ഭാഷയിൽ നൽകി. കഴിഞ്ഞ ദിവസം റിവിഷൻ കോടതിയാണ് 18 മില്യൻ ഡോളറുമായി ബന്ധപ്പെട്ട ബാങ്കുകളുടെ തർക്കത്തിൽ വിധി പ്രസ്താവിച്ചത്. ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കും വിദേശ രാജ്യത്തുള്ള ബാങ്കും തമ്മിലാണ് തർക്കമുണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വ്യാപാരക്കരാറനുസരിച്ച് ഇരുകൂട്ടരും പരസ്പര ധാരണയിലെത്താൻ റിവിഷൻ കോടതി നിർദേശിച്ചു.

ബഹ്റൈനിലെ നിയമത്തിന് വിരുദ്ധമാകാത്ത രൂപത്തിലായിരിക്കണം ധാരണയെന്നും കോടതി ഉത്തരവിൽ പറയുന്നു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed