ഗൾഫ് എയറിനെ സ്വകാര്യവത്കരിക്കാനുള്ള നിർദേശം നിരസിച്ച് പാർലമെന്റ്


ഗൾഫ് എയറിനെ സ്വകാര്യവത്കരിക്കാനുള്ള നിർദേശം നിരസിച്ച് പാർലമെന്റ്. ബഹ്റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനി 51 ശതമാനം കൈവശം വെച്ച് ബാക്കി ഓഹരി സ്വകാര്യവത്കരിക്കുന്നതിലെ സാധ്യതകളെ പരിശോധിക്കണമെന്ന നിർദേശമായിരുന്നു മുന്നോട്ടു വെച്ചിരുന്നത്.

എന്നാൽ നിർദേശം ഭൂരിഭാഗം എം.പിമാരും നിരസിക്കുകയായിരുന്നു. ഓഹരി വിൽക്കുന്നതിലൂടെ അല്ല, മറ്റ് സമഗ്രമായ പദ്ധതിയിലൂടെയോ സമീപനങ്ങളിലൂടെയോ നഷ്ടം കുറക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് ഭൂരിഭാഗം എംപിമാർ അഭിപ്രായപ്പെട്ടു.

article-image

dvv

You might also like

Most Viewed