സിബിഐ ആസ്ഥാനത്ത് തീപിടിത്തം


ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സിബിഐ ആസ്ഥാനത്ത് തീപിടിത്തം. എട്ട് യൂണിറ്റ് ഫയർഫോഴ്സുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ഉദ്യോഗസ്ഥരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed