മുകേഷിന് യുഎഇ ഗോൾഡൻ വീസ


നടനും കൊല്ലം എംഎൽഎയുമായ മുകേഷിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ‍‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആണ് ഇതിന് വേണ്ട രേഖകൾ സമർപ്പിച്ചത്. സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം 10 വർഷത്തെ വീസ സ്വീകരിച്ചു. 

article-image

dhdfh

You might also like

Most Viewed