പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു


ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺ‍ഗ്രസ് ചെയർ‍മാൻ പി ജെ ജോസഫിന്റെ ഭാര്യയാണ്.

മക്കൾ‍: അപ്പു ജോൺ ജോസഫ്, ഡോ. അനു യമുന, ആന്റണി ജോസഫ്, പരേതനായ ജോമോന്‍ ജോസഫ്.

article-image

y6uy

You might also like

Most Viewed