യുവനടിമാർ‍ക്ക് നേരെ ലൈംഗികാതിക്രമം; രണ്ടു പേർ‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ‍ ചുമത്തി പോലീസ് കേസ് എടുത്തു


യുവനടിമാർ‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ‍ രണ്ടു പേർ‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ‍ ചുമത്തി പോലീസ് കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങളും രണ്ട് നടിമാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പന്തീരാങ്കാവ് പോലീസ് കേസ്സെടുത്തത്.

പ്രതികളിലൊരാളെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവാഴ്ചയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൽ‍ വച്ച് താരങ്ങൾ‍ക്ക് നേരെ ലൈംഗീകാതിക്രമുണ്ടായത്. 

നിവിൻ പോളി നായകനാകുന്ന സിനിമയുടെ പ്രമോഷനായി ആണ് ഇവർ‍ മാളിൽ‍ എത്തിയത്.

article-image

fvj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed