പി.സി.ഡബ്ല്യൂ.എഫ് യുനൈറ്റഡ് കപ്പ് 2Κ24 പോസ്റ്റർ പ്രകാശനം ചെയ്തു


പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജൂൺ 20ന് അൽ അഹ്‌ലി ക്ലബ്‌ സ്റ്റേഡിയത്തിൽ നടക്കുന്ന പി.സി.ഡബ്ല്യൂ.എഫ് യുനൈറ്റഡ് കപ്പ് 2Κ24 സീസൺ വൺ പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

പി.സി.ഡബ്ല്യൂ.എഫ് കലാവേദി ഒരുക്കിയ ഈദ് വിഷു ആഘോഷ ചടങ്ങിൽ വെച്ച് റസാഖ് ബാബു വല്ലപ്പുഴക്ക് പി.സി.ഡബ്ല്യൂ.എഫ് ഗ്ലോബൽ ഐ.ടി കോഓഡിനേറ്റർ ഫഹദ് പൊന്നാനിക്ക് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.    

article-image

sfgdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed