കടകളുടെ വാതിൽ തകർത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ


കടകളുടെ വാതിൽ തകർത്ത് കവർച്ച നടത്തിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ ആണ് പ്രതി പിടിയിലായത്. ടൂബ്ലിയിലെ വിവിധ ഷോപ്പുകളുടെ വാതിൽ തകർത്താണ് കവർച്ച നടത്തിയത്.

ഇതിനെ തുടർന്ന് ഷോപ്പുടമകളിൽ നിന്നും ലഭിച്ച പരാതിയനുസരിച്ച് അന്വേഷണം നടത്തുകയും പ്രതി പിടിയിലാവുകയും ചെയ്തു. നിയമ നടപടികൾക്കായി ഇയാളെ റിമാൻറ് ചെയ്തിരിക്കുകയാണ്.

article-image

ാീബീൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed