വികെഎൽ ഹോൾഡിങ്ങ് ജോൺസൺ കൺട്രോൾസ് ഹിറ്റാച്ചിയുടെ ഔദ്യോഗിക വിതരണക്കാരായി ധാരണപത്രത്തിൽ ഒപ്പ് വെച്ചു


ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ വികെഎൽ ഹോൾഡിങ്ങ്, അൽ നമൽ ഗ്രൂപ്പ് പ്രമുഖ എയർകണ്ടീഷനിങ്ങ് ബ്രാൻഡായ ജോൺസൺ കൺട്രോൾസ് ഹിറ്റാച്ചിയുടെ ബഹ്റൈനിലെ ഔദ്യോഗിക വിതരണക്കാരായി ധാരണപത്രത്തിൽ ഒപ്പ് വെച്ചു. ഗൾഫ് ഹൊട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അൽ നമൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും, വികെഎൽ ഹോൾഡിങ്ങിന്റെയും ചെയർമാൻ ഡോ വർഗീസ് കുര്യൻ, ജോൺസൺ കൺട്രോൾസ് ഹിറ്റാച്ചി ജനറൽ മാനേജർ അഹമദ് അക്കീൽ, സീനിയർ പ്രൊഡക്ട്സ് മാനേജർ അഹമദ് എൽദേസോക്കി, ഇരു കമ്പനികളുടെയും മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

article-image

sgdgdgdfg

article-image

drgfdhdfgd

You might also like

Most Viewed