പാക്‌ട് പുതിയ എക്സിക്യൂട്ടീവ് കമ്മീറ്റി സ്ഥാനാരോഹണവും സ്റ്റുഡൻറ് ഹോണറിങ്‌ സെറിമണിയും സംഘടിപ്പിച്ചു


പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) പുതിയ എക്സിക്യൂട്ടീവ് കമ്മീറ്റിയുടെ സ്ഥാനാരോഹണവും സ്റ്റുഡൻറ് ഹോണറിങ്‌ സെറിമണിയും ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം പ്രധാന അതിഥിയായ ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, യു എസ്‌ എംബസി പ്രൊഫഷണൽ അസ്സോസിയേറ്റ് - പബ്ലിക് ഡിപ്ലോമസി ഓഫീസർ നടാഷ ബെൻ കമാരാ , I C R F പ്രസിഡന്റ് ഡോ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഇന്ത്യൻ ക്ലബ് സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ എന്നിവർ മറ്റ് വിശിഷ്ടീതിഥികളായി. നാനൂറോളം അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ പാക്ടിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും, പത്തും പന്ത്രണ്ടും ക്ലാസ് പൂർത്തീകരിച്ച കുട്ടികൾക്കുള്ള മെമന്റോ വിതരണവും നടന്നു.

article-image

fgdgdfg

article-image

fsgdfgfd

article-image

wrfrfsfd

article-image

zdvxvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed