കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76ആമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76ആമത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് മധുര വിതരണവും നടത്തി.

ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.

article-image

മ്േേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed