ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ വീൽചെയർ വിതരണം ചെയ്തു


മനാമ; ബഹ്റൈൻ ജനത കൾച്ചറൽ സെൻററിന്റെ കാരുണ്യ സ്പർശം 2021 പദ്ധതിയിൽ വടകര നഗരസഭ 15ാം വാർഡിലെ ഒരു രോഗിക്ക് വീൽ ചെയർ നൽകി. ജെ.സി.സി ട്രഷറർ മനോജ് വടകരയാണ് നഗരസഭ കൗൺസിലർ രാജിത പാതേരിക്ക് വീൽ ചെയർ കൈമാറിത്. ചടങ്ങിൽ പവിത്രൻ ചോമ്പാല, എൻ.പി. ശ്രീധരൻ , കെ.എം. ശശി, വി.പി. നാണു , പി. രാജീവൻ, കെ.കെ. രാജീവൻ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed