പോഗ്ബ യുണൈറ്റഡിൽ

ലണ്ടൻ: ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായികരാർ ഒപ്പിട്ടതായിസൂചന. 10 കോടിയൂറോ(ഏകദേശം 745 കോടിരൂപ) യ്ക്കാണ് കരാർ. ലണ്ടൻ ക്ലബ് ഫുട്ബോളിലെറെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് യുണൈറ്റഡ് പോഗ്ബയെസ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെആറാം നന്പർ ജേഴ്സിധരിച്ച താരത്തിന്റെചിത്രം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെപുറത്തിറക്കിയിട്ടുണ്ട്. യുണൈറ്റഡ് ആരാധകനാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുെവച്ചത്. നിലവിൽ, ലോസ് ആഞ്ചൽസിൽ ഒഴിവുകാലം ചെലവഴിക്കുകയാണ് പോഗ് ബ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ നിന്നാണുപോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. മുൻ യുണൈറ്റഡ് താരം കൂടിയാണ്പോഗ്ബ