നടുറോഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം


ആലപ്പുഴ: കായംകുളം നഗരമധ്യത്തില്‍ യുവതി പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതിയെ ഗുരുതര നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആത്മഹത്യാശ്രമത്തിന്റെ കാരണവും വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed