തത്വമസി പുരസ്കാരം സമ്മാനിച്ചു

മനാമ: ബഹ്ൈറൻ ശ്രീ അയ്യപ്പ സേവാസംഘം ഡിസംബർ 27ന് സംഘടിപ്പിച്ച അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഈ വർഷത്തെ തത്ത്വമസി പുരസ്‌കാരം പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ടുമായ പി.വി. രാധാകൃഷ്ണ പിള്ളയ്ക്ക് സമ്മാനിച്ചു. കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സഈദ് റഷീദലി ശിഹാബ് തങ്ങളാണ് പുരസ്കാരം സമ്മാനിച്ചത്.