ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുതെന്ന് സൗദി


ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി 3 മാസത്തിൽ കുറയരുതെന്ന് സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്‌സ് (ജവാസാത്ത്) ആണ് ഇക്കാര്യം അറിയിച്ചത്. 

മറ്റ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. യാത്രയ്ക്കു മുൻപ് പാസ്‌പോർട്ടിന്റെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed