യുഎഇ അടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും പ്രവേശന വിലക്ക്


യുഎഇ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് വീണ്ടും
പ്രവേശന വിലക്കേർപ്പെടുത്തി. ഇതുവഴി വരുന്ന യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് സൗദി പൗരന്മാർക്കും വിലക്കേർപ്പെടുത്തി. പ്രത്യേക അനുമതിയെടുത്ത് മാത്രമേ പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ. ഉത്തരവ് നാളെ (2021 ജൂലൈ 4 ഞായർ) രാത്രി 11 മുതൽ പ്രാബല്യത്തിലാകും. കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് തീരുമാനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed