പത്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടചാര്യ


ഇടത് സൈദ്ധാതികനും ബംഗാൾ‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പത്മഭൂഷൺ നിരസിച്ചു. സിപിഐഎം ദേശീയ ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബുദ്ധദേബിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

∍നിലവിൽ‍ എനിക്ക് പത്മ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ‍ അത്തരമൊരു വാർ‍ത്ത ശരിയാണെങ്കിൽ‍ ഞാന്‍ പുരസ്‌കാരം നിരസിക്കുകയാണ്∍ ബുദ്ധദേബിനെ ഉദ്ധരിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed