കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു


കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം മുനക്കക്കടവ് ജമാലുദ്ദീൻ പോക്കാക്കില്ലത്ത്(46)ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യർ മൂഖിൽ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായിരുന്നു. ഭാര്യ: ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ‍. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed