കെ−റെയിൽ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കെ−റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ആരംഭിച്ചു


കെ−റെയിൽ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കെ−റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ആരംഭിച്ചു. 

സമരക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

article-image

zgx

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed