എംബി രാജേഷിന് തദ്ദേശ എക്‌‌സൈസ് വകുപ്പുകളുടെ ചുമതല


പുതുതായി മന്ത്രിസഭയിലെത്തിയ എംബി രാജേഷിന് തദ്ദേശ−എക്‌സൈസ് വകുപ്പുകളുടെ ചുമതല നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയൽ രാജ്ഭവനിലെത്തി. ഗവർണർ ഫയലിൽ ഒപ്പുവെച്ചാൽ വിജ്ഞാപനം പുറത്തിറങ്ങും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്‌പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

article-image

xhc

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed