കേരളാ പോലീസ് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി


പോലീസ് സേന കാലത്തിനൊത്ത് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിൽ ചേരുന്നവരിൽ പ്രൊഫഷണലുകൾ ഉൾപ്പടെയുണ്ട്. കേരളാ പോലീസ് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന പോലീസ് ഡ്രൈവർ കോൺസ്റ്റബിൾമാരുടെ പാസ്‌സിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അധ്യക്ഷത വഹിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed