പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ തീപ്പിടുത്തം


പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിലെ പുൽത്തകിടിക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed