കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തിൽ മാറ്റമില്ല; സർക്കാർ ഉത്തരവ് ഇറങ്ങി


തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്)ലെ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തിൽ മാറ്റമില്ല. അടിസ്ഥാന ശന്പളം 81,800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക്‌ പകരം പരിശീലനം തീരുന്പോൾ 2,000 രൂപ വാർഷിക ഇൻക്രിമെന്‍റ് നൽകും. 

കെഎഎസ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാൾ ശന്പളം കൂടുതലാണെന്ന് ആരോപിച്ചുള്ള ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല.

article-image

ോബ്ബ

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed