വടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണു


കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണു. ആർക്കും പരിക്കില്ല. കൈനാട്ടിയിൽ ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed