കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ


തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന് കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed