കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ ആത്മഹത്യ; അധ്യാപകന്‍ അറസ്റ്റില്‍


കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്. ഈ മാസം എട്ടാം തിയ്യതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed