സിമന്‍റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു


പാലക്കാട്ട്: സിമന്‍റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. മുതലമട ചെമ്മണാന്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്‍റെയും ഭുവനേശ്വരിയുടെയും മകൻ കനീഷാണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed