വിധി എഴുതി കഴിഞ്ഞു; ഇപ്പോൾ നടക്കുന്നത് നാടകം: നടിയെ ആക്രമിച്ച കേസിൽ കോടതിയെ വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി


നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വിധി എഴുതി കഴിഞ്ഞതാണെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. വിധി ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമേയുള്ളു. 

പ്രോസിക്യൂട്ടർമാർ മാറുന്നതെന്തെന്ന് മേൽക്കോടതികൾ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി സാധാരണക്കാരന് മറ്റൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed