"പവിഴദ്വീപിലെ കോഴിക്കോട്ടുകാർ " ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ " ഓണാഘോഷം സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ  വിവിധങ്ങളായ ഓണക്കളികളും,ഓണപ്പാട്ടുകളും,കലാപരിപാടികളും, ഓണസദ്യയും ഉണ്ടായിരുന്നു.

പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു. ട്രഷറർ സതീഷ് കെ.ഇ നന്ദി രേഖപ്പെടുത്തി.

article-image

giughiu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed