എൻ ഇ സി റെമിറ്റ് ഗ്രാൻഡ് പ്രൊമോഷന്റെ വിജയികളെ തെരഞ്ഞെടുത്തു


മനാമ

ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ എൻ ഇ സി റെമിറ്റ് നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ രണ്ടാമത്തെ ആഴ്ച്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 1 മുതൽ 31 വരെ പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്. എൻ ഇ സി റെമിറ്റ്  മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com, എസ് ടി സി പെ, സദാദ് തുടങ്ങിയ വഴികളിലൂടെ നടത്തിയ ഇടപാടുകൾ ആണ് പ്രമോഷനിൽ പരിഗണിക്കുന്നത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed