സമ്മാനവിതരണം പൂർത്തിയാക്കി


മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഷിഫാ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ പെയിൻറിങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം പൂർത്തിയാക്കി. ബഹ്റൈനിലെ വിജയികൾക്ക് ഇടപ്പാളയം എക്സിക്യൂട്ടീവ് അംഗങ്ങളും, നാട്ടിലെ വിജയികൾക്ക് അഡ്വൈസറി ബോർഡ് അംഗം ബാലനും നാട്ടിലെ അംഗങ്ങളും ഒമാനിലെ വിജയിക്ക് ഒമാൻ ചാപ്‌റ്റർ ഭാരവാഹികളും സമ്മാനവിതരണം നടത്തി.

ഇതോടൊപ്പം പെയിന്റിങ്ങ് മത്സരത്തിന്റെ ഉദ്ഘാടകൻ ആലങ്കോട് ലീലാ കൃഷ്ണനെ മൊമെന്റോ നൽകി ആദരിച്ചു. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed